സമയവും താൽപര്യവും.ഖലീൽശംറാസ്

ഏതൊരു കാര്യം നിർവ്വഹിക്കാനും
നിന്റെ സമയം പര്യാപ്തമാണ്.
ഇവിടെ സമയത്തിന്റെ
കുറവെന്നതൊന്നില്ല.
താൽപര്യത്തിന്റെ കുറവെന്നതൊന്നേയുള്ളു.
ഏതെങ്കിലും ഒരു കാര്യം
പൂർത്തിയാക്കാൻ
സമയം തികയുന്നില്ല
എന്ന പരാതി നിനക്കുണ്ടെങ്കിൽ
അതിന് ഒരൊറ്റ
അർത്ഥമേ ഉള്ളൂ.
ആ വിഷയത്തിൽ
മതിയായ താൽപര്യം
നിനക്ക് ഉണ്ടായിട്ടില്ല എന്ന്.

Popular Posts