ജീവാതാനന്ദം.ഖലീൽ ശംറാസ്

ജീവിതം ആനന്ദകരമാകമെങ്കിൽ
ഒരൊറ്റ വഴിയേ ഉള്ളു.
ജീവിതത്തിൽ കൂടുതൽ
സമയം ഇടപഴകുന്നവരേയും
ഇടപഴകുന്നതിനേയും
ജീവനുതുല്യം സ്നേഹിക്കുക.
സ്വന്തം കുടുംബത്തിൽ നിന്നും
ജോലിയിൽനിന്നും
തുടങ്ങുക.
ഇഷ്ടപ്പെട്ടവരിലെ
പോരായ്മകളെ പോലും
ഇഷ്ടപ്പെടാൻ പാകത്തിൽ
മനസ്സ് വിശാലമാക്കുക.
ഇന്നലകൾക്ക് മാപ്പു കൊടുക്കുക.

Popular Posts