അറിവിനായി.ഖലീൽ ശംറാസ്

അറിവിനായി
നിന്റെ മനസ്സ് ദാഹിക്കട്ടെ.
വിശക്കട്ടെ.
ഓരോ നിമിഷത്തിലേയും
അനുഭവങ്ങളിൽ നിന്നും.
ആ വിശപ്പും
ദാഹവും മാറ്റാനുള്ള
വിഭവങ്ങൾ കണ്ടെത്തുക.

Popular Posts