മുൻധാരണ.ഖലീൽ ശംറാസ്

പലരും
പലതിനേയും നോക്കികാണുന്നത്
ചില മുൻ ധാരണകളുടെ
അടിസ്ഥാനത്തിലാണ്.
കാര്യത്തെ ഒരു
നിശ്ചിത രീതിയിലേ
കാണാവൂ എന്ന്
തീരുമാനിച്ചിറപ്പിച്ചാണ്
കാര്യങ്ങളെ കാണുന്നത്.
അല്ലാതെ സത്യം
മനസ്സിലാക്കിയല്ല.

Popular Posts