താൽപര്യമില്ലാത്ത വിഷയങ്ങൾ.ഖലീൽശംറാസ്

നിനക്ക് താൽപര്യമില്ലാത്ത
ഒരു പാട് വിഷവിഷയങ്ങളിലൂടെ
നിന്നെ വാർത്താമാധ്യമങ്ങൾ
കൊണ്ടു പോവും.
അവയിലൂടെ
ഒരു കാഴ്ച്ചക്കാരനായിമാത്രം
യാത്ര ചെയ്യുക.
അവയിലേക്കിറങ്ങിചെല്ലരുത്.
അവയെ പ്രതികരിക്കാനും
നിരീക്ഷിക്കാനും
നല്ലതുണ്ടാക്കാനും
ഉപയോഗപ്പെടുത്തുക.
അല്ലാതെ
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടുത്താൻവേണ്ടി
അവയെ
ദുരുപയോഗം
ചെയ്യാതിരിക്കുക.

Popular Posts