അറിവ് സമാധാനമാണ്.ഖലീൽശംറാസ്

അറിവ് സമാധാനമാണ്
വൈകാരികത അശാന്തിയാണ്.
കാര്യങ്ങളോട്
നിന്റെ ഉള്ളിൽ
രൂപപ്പെട്ട
തെറ്റോ ശരിയോ ആയി
രൂപപ്പെട്ട മുൻധാരണകളുടെ
അടിസ്ഥാനത്തിൽ
വൈകാരികമായി പ്രതികരിക്കാതെ
തികച്ചും നിസ്പക്ഷനായി
അറിവിന്റെ അടിസ്ഥാനത്തിൽ
ക്ഷമയും മൗനവും
കൈകൊണ്ട് പ്രതികരിക്കുക.

Popular Posts