അശക്തരായവർ ശക്തി കാണിക്കുമ്പോൾ.ഖലീൽ ശംറാസ്

ഇവിടെ അശക്തരായവർ
എന്തെങ്കിലും ശക്തി
കാണിച്ചു വിരട്ടുന്നുവെങ്കിൽ
എതോ ഒരു ശക്തരായവർ
അവരുടെ കാര്യലാഭത്തിനുവേണ്ടി
പിറകിൽ നിന്നും കളിക്കുന്നുണ്ടാവും
എന്ന സത്യം നാം
മനസ്സിലാക്കണം.

Popular Posts