നിർണയം.ഖലീൽശംറാസ്

ഓരോ സാഹചര്യത്തിലും
നിന്റെ മനസ്സിൽ
ഓരോരോ ചിന്തകൾ
പ്രത്യക്ഷപ്പെടും.
ആ ചിന്തകളാണ്
നിന്റെ സംതൃപ്തിയും
അസംതൃപ്തിയും
നിർണയിക്കുന്നത്.

Popular Posts