കോപിക്കുന്നവരോട്.ഖലീൽശംറാസ്

സുനാമിയടിക്കുന്ന കടലിലേക്ക്
എടുത്തു ചാടണോ.
ചൂടുലാവ പ്രവഹിക്കുന്ന
അഗ്നിപർവ്വത സ്ഫോടനത്തിലേക്ക്
സ്വയം എരിയാൻ പോവണോ.
അനാവശ്യമായി
കോപ്പിച്ചു കൊണ്ടിരിക്കുന്ന
വ്യക്തികളോട്
പ്രതികരിക്കുന്നതിനുമുമ്പ്
ഈ ഒരു ചോദ്യം
സ്വന്തത്തോട് ചോദിക്കുക.
എന്നിട്ട് സ്വയം
ഒരുത്തരം കണ്ടെത്തുക.

Popular Posts