യഥാർത്ഥ ഫലം.ഖലീൽ ശംറാസ്

സമൂഹത്തിൽ
ഭരണകൂടത്തിന്റെ ഉദ്ദേശ്യമല്ല
മറിച്ച് അതിന്
ലഭിക്കുന്ന
പ്രതികരണമാണ്
അതിന്റെ യഥാർത്ഥ
ഫലം.
ചെയ്തത് നല്ല കാര്യമാണെങ്കിൽ പോലും
അതിന്റെ മറവിൽ
നടക്കുന്ന ചൂഷണങ്ങളും
ബുദ്ധിമുട്ടുകളും
പിന്നെ
ആവശ്യ സാധനങ്ങൾ
ലഭിക്കാനുള്ള ബുദ്ധിമുട്ടുകളും
ഒക്കെ ഓരോ
മനുഷ്യരിൽ ഉണ്ടാക്കുന്ന
ബുദ്ധിമുട്ടുകൾ
അവർ ശരിക്കും
മനസ്സുകളിൽ
ഭരണകൂടത്തിനെതിരെയുള്ള
വികാരങ്ങളായി
മനസ്സിൽ കുറിച്ച് വെയ്ക്കുന്നുണ്ട്.
ആ കുറിച്ച് വെച്ചവയാണ്
ശരിക്കും ഭരണവിരുദ്ധ
വികാരമായി
പലപ്പോഴും വോട്ടുകളായി
പരിണമിക്കുന്നത്.

Popular Posts