പ്രതികരണം.ഖലീൽശംറാസ്

അവനവനു സ്വയം
ലഭിക്കുന്ന സംതൃപ്തിയാണ്
നീ ചെയ്യുന്ന
ഓരോ കാര്യത്തിനും
ലഭിക്കുന്ന പ്രതികരണം.
മറ്റാരെയോ കാണിക്കാൻ വേണ്ടി
ചെയ്യുന്ന കാര്യങ്ങൾക്ക് പോലും
നിനക്ക് ലഭിക്കുന്ന
സംതൃപ്തിയാണ്
അവർ കണ്ടു എന്നതിനേക്കാൾ
നിനക്ക് ലഭിക്കുന്ന പ്രതികരണം.

Popular Posts