നിനക്ക് വേണ്ടി.ഖലീൽശംറാസ്.

മറ്റുള്ളവർ നോക്കുന്നു,
കാണുന്നുവെന്നതല്ല.
മറിച്ച് നീ കാണുകയും
കേൾക്കുകയും
അനുഭവിക്കുകയും ചെയ്യുന്നുവെന്നതാണ്
നിന്നെ സ്വയം സംതൃപ്തനാക്കുക
എന്ന വലിയ ബാധ്യതയാണ്
നിനക്ക് മുന്നിലെ ചോദ്യം.
അല്ലാതെ
മറ്റുള്ളവരുടെ സംതൃപ്തിയല്ല.

Popular Posts