പ്രേരണകൾ.ഖലീൽശംറാസ്

മനസ്സമാധാനം നിലനിർത്താൻ
നെഗറ്റീവ്
പ്രേരണകളെ അവഗണിച്ച്
പോസിറ്റീവ്
പ്രേരണകളെ
പരിഗണിച്ച്
മുന്നേറിയേ പറ്റൂ.
എല്ലാ നെഗറ്റീവ്
പ്രേരണകളിൽ നിന്നും
പോസിറ്റീവായ
ഒന്നിനെ കണ്ടെത്തിയേ പറ്റൂ.

Popular Posts