സംഘടനകൾ തമ്മിലുള്ള അടുപ്പം.ഖലീൽശംറാസ്

ഓരോ സംഘടനയും
മറ്റൊരു സംഘടനയെക്കുറിച്ച്
ഓരോ മുൻധാരണ ഉണ്ടാക്കിവെച്ചിട്ടുണ്ട്.
തികച്ചും വിവേചനവും.
അസത്യവും
നിറഞ്ഞ ആ മുൻധാരണക്കനുസരിച്ചാണ്
അവർ മറ്റുള്ളവരെ
വിലയിരുത്തുന്നത്.
സത്യത്തിന്റെ തികച്ചും
വിപരീതമായ
ഒന്നാണ് പലപ്പോഴും
ആ മുൻധാരണകൾ.
ആ മുൻധാരണ മാറാൻ
ഏക പോംവഴി
പരസ്പരം അടുക്കുക
എന്നതാണ്.
പരസ്പരം അടുപ്പമുള്ള
വ്യക്തികൾക്കും സംഘടനകൾക്കുമിടയിൽ
ഇത്തരം മുൻധാരണകൾ
അപ്രസക്തമാവും.

Popular Posts