സാമ്പത്തിക പ്രതിസന്ധി.ഖലീൽശംറാസ്

സാമ്പത്തിക പ്രതിസന്ധി
എന്തായാലും ഉണ്ടാവും.
ഭൂമിയിൽ മനുഷ്യരുടെ
എണ്ണം താരതമ്യേന കുറയുകയും
മനുഷ്യ വിഭവങ്ങളുടെ
ഉൽപ്പാദനം വർദ്ധിക്കുകയും
ചെയ്യുമ്പോൾ
അത് ഉപഭോക്താക്കളുടെ
എണ്ണത്തിലുള്ള
കുറവിലേക്കും
അമിത ചിലവിലേക്കും
നയിക്കും.
പക്ഷെ ഏതൊരു സാമ്പത്തിക
പ്രതിസന്ധിയിലും
മാനസിക പ്രതിസന്ധിയില്ലാതെ
നോക്കുക എന്നതാണ്
ഓരോ ജീവിക്കുന്നപൗരനും
ചെയ്യാനുള്ളത്.

Popular Posts