പ്രേരണകൾ.ഖലീൽശംറാസ്.

നിന്റെ ജീവിതമാവുന്ന
ഫാക്ടറിയിൽനിന്നും
നീ സ്വയം
ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നമാണ്
സന്തോഷം.
ഭാഹ്യ പ്രേരണകളല്ല
മറിച്ച് നിന്റെ
ആന്തരിക പ്രേരണകളാണ്
ഇവിടെ ഉൽപ്പാദകർ.
നിന്റെ ചിന്തകളാണ്
ആ പ്രേരണകൾ.

Popular Posts