സന്തോഷം.ഖലീൽശംറാസ്

സന്തോഷം പുറത്തെവിടെയോ പോയിയോ
മറ്റേതോ ഒരു
സാഹചര്യത്തിൽനിന്നോ
കണ്ടെത്തേണ്ട ഒന്നല്ല.
മറിച്ച് അത് ഈ
നിമിഷത്തിന്റെ അലങ്കാരമാണ്.
നിനക്ക് മുമ്പിൽ
ആരാണോ എന്താണോ
അതിനെ സ്നേഹിക്കുക.
സമാധാനം കൈമാറുക.
അറിവ് അടർത്തിയെടുക്കുക.
അങിനെ സന്തോഷം
നിന്റെ ജീവിതത്തിന്റെ
ഭാഗമാവും.

Popular Posts