ന്യായീകരണങ്ങൾ.ഖലീൽശംറാസ്

എല്ലാവർക്കും അവരുടേതായ
ന്യായീകരണങ്ങൾ
ഉണ്ട്.
ആരും അസത്യമെന്ന് കരുതി
ഒന്നിലും വിശ്വസിക്കുന്നുമില്ല.
ഒരേ കാര്യത്തിൽ
ഒരു സംഘം
വിമർശിക്കാൻ
പലതും കണ്ടെത്തുമ്പോൾ
മറ്റൊരു സംഘം
ന്യായീകരിക്കാനും പലതും
കണ്ടെത്തുന്നു.
എല്ലാം അവരവരുടെ
മനസ്സിന്റെ കളികൾ ആണ്.
ഈ രണ്ട് തരം
മനസ്സുകൾ തന്നിലുള്ള
കളിയിൽ
നിന്റെ മനസ്സിന്റെ
സമാധാനം
കളഞ്ഞുകുടിക്കാതിരിക്കുക.

Popular Posts