വിവാദങ്ങളിൽനിന്നും ലാഭം കൊയ്യുന്നവർ.ഖലീൽശംറാസ്

ഓരോ വിവാദങ്ങളിൽനിന്നും
ലാഭം കൊയ്യുന്ന
രണ്ട് ലോഭികൾ
ഇവിടെയുണ്ട്.
ഒന്ന് വിവാദങ്ങളിൽ നിന്നും
വോട്ടുബാങ്കുകൾ
ഉൽപ്പാദിപ്പിക്കുന്ന
രാഷ്ട്രീയ ലോഭി.
രണ്ടാമത്തേത്
വിവാദങ്ങളെ
മനുഷ്യ ചിന്താ മണ്ഡലങ്ങളിലേക്ക്
പരത്തി
കുറേ നാളത്തേക്ക് സ്ഥായിയായി
നില നിർത്തുന്ന മാധ്യമലോഭി.
രണ്ടിന്റേയും ഇരകൾ
ഇവിടെ മഹാ ഭൂരിപക്ഷം വരുന്ന
ഒരു ജനതയാണ്.

Popular Posts