അതിർകടക്കുന്ന ചിന്തകൾ.ഖലീൽശംറാസ്

നിന്റെ ചിന്തകൾ
വല്ലാതെ അതിരുകടക്കുമ്പോൾ
ഒരു നിമിഷം നിശ്ചലനാവുക.
ഭൂതകാലത്തിലെ
ഏതെങ്കിലും ഒരു നല്ല
അനുഭവത്തിന്റെ
ചെറിയൊരു രംഗത്തിലേക്ക്
ഒന്നു ശ്രദ്ധ കേന്ദ്രീകരിക്കുക.
പിന്നെ നിന്റെ
ചിന്തകൾ ആ
നല്ല വഴിയിലൂടെ
കാടുകയറിക്കോളും.
ഈ നിമിഷത്തിലെ
വേദനകളെ മനസ്സ്
സന്തോഷംകൊണ്ട്
ചികിൽസിച്ചുകൊള്ളും

Popular Posts