ഉറച്ച് നിൽക്കാൻ.ഖലീൽശംറാസ്

ചീത്ത തീരുമാനങ്ങളിൽ
ഉറച്ചു നിൽക്കാനും
നല്ല തീരുമാനങ്ങളിൽനിന്നും
തെന്നി പോവാനുമുള്ള ഒരു
വലിയ സാധ്യത
നിന്നിൽ നിലനിൽക്കുന്നുണ്ട്.
അതുകൊണ്ട്
തീരുമാനങ്ങളിൽ
മുന്നിലെ തടസ്സങ്ങളെ
മുഴുവൻ മറികടന്ന്
ഉറച്ചു നിൽക്കുക.

Popular Posts