ഉള്ളിലെ ചിത്രം നോക്കി.ഖലീൽശംറാസ്.

നിന്റെ ഉള്ളിലെ ചിത്രം
നോക്കിയാണ്
നീ പേടിക്കുന്നത്.
പുറത്തെ സാഹചര്യങ്ങളെ
അതു വരക്കാനുള്ള ബ്രഷ്
ആക്കി എന്നേയുള്ളു.

Popular Posts