നല്ല അനുഭവം. തെളിയുമ്പോൾ.ഖലീൽ ശംറാസ്

ഓർമകളിൽ
ജീവിതത്തിലെ ഏതെങ്കിലും
ഒരു നല്ല അനുഭവത്തിന്റെ
ചിത്രം തെളിയുമ്പോൾ
ആ ചിത്രത്തിലേക്ക്
കൂടുതൽ ശ്രദ്ധയോടെ
നോക്കുക.
ആ ചിത്രത്തെ
വലുതാക്കി കാണുക.
അതിലെ അനുഭുതികളെ
മനസ്സിലേക്ക് വ്യാപിപിക്കുക.
വർത്തമാന കാലത്തിൽ
അവയെ ആസ്വദിക്കുക.

Popular Posts