പ്രശ്നപരിഹാരം.ഖലീൽശംറാസ്

പരസ്പരം
പഴിചാരിയതു കൊണ്ടോ
കുറ്റപ്പെടുത്തിയതുകൊണ്ടോ
പ്രശ്നം പരിഹരിക്കപ്പെടില്ല.
പ്രശ്ന പരിഹാരത്തിന്റെ
ഉത്തരവാദിത്വം
സ്വയം ഏറ്റെടുത്ത്
പ്രശ്നത്തിലെ
ഓരോ വ്യക്തിയും
സ്വയം പരിഹരിക്കുകയാണ് വേണ്ടത്.

Popular Posts