പഠനനിലവാരം.ഖലീൽശംറാസ്

ഒരു വിദ്യാർത്ഥി
പഠനത്തിൽ താഴോട്ട്
പോയാൽ
ഞാൻ തന്നെയാണ് അതിന്
കാരണം എന്ന് സ്വയം വിശ്വസിക്കണം.
അവന്റെ അദ്ധ്യാപകൻ
വിശ്വസിക്കേണ്ടത്
ഞാനാണ് അതിന്റെ ഉത്തരവാദിയെന്നാണ്.
രക്ഷിതാക്കളും
വിദ്യാർത്ഥിയുടെ
ആ ഒരവസ്ഥയുടെ
ഉത്തരവാദിത്വം ഏറ്റെടുക്കണം.
അങ്ങിനെ മൂന്നു കൂട്ടരും
സ്വയം ഉത്തരവാദിത്വം
ഏറ്റെടുത്ത്
ഫലപ്രദമായ മാറ്റങ്ങൾക്ക്
തയ്യാറായാൽ
തീർച്ചയായും
പഠനനിലവാരം ഉയരും.

Popular Posts