ബുദ്ധിശക്തി.ഖലീൽശംറാസ്

പുസ്തകങ്ങൾ വായിച്ച്
അറിവ് നേടുന്നതിലോ
അവയെ വാതോരാതെ
പറഞ്ഞു നടക്കുന്നതിലോ
അല്ല നിന്റെ
ബുദ്ധിയുടെ ശക്തി.
മറിച്ച് ഓരോരോ
അവസരങ്ങളിലും
നേടിയ അറിവുകളിൽനിന്നും
ആവശ്യമായവയെ
സ്വീകരിച്ച്
പ്രായോഗികവൽക്കരിക്കുന്നതിലാണ്
നിന്റെ ബുദ്ധിശക്തി.
ആ ശക്തി
നിന്നെ ഓരോ
പ്രതികൂല കാലാവസ്ഥയിലും
ആടിയുലയാതെ
പിടിച്ചുനിർത്തുന്നു.

Popular Posts