അഹങ്കാരം.ഖലീൽ ശംറാസ്

നിന്നിലെ ഗുണങ്ങൾ
അഹങ്കരിക്കാനുള്ളതല്ല.
അത് എളിമയുള്ളവനാക്കാനുള്ളതാണ്.
പലപ്പോഴും
നിന്റെ അഹങ്കാരം
എടുക്കുന്ന ധീര തീരൂമാനങ്ങളാണ്
പിന്നീട് നിന്നെ ഇല്ലായ്മ ചെയ്യുന്നത്.

Popular Posts