എല്ലാം നേടാൻ. ഖലീൽശംറാസ്

ജീവിതത്തിൽ
എന്തൊക്കെ നേടണമെന്ന്
തീരുമാനം പോലും
എടുക്കാത്തവരോ
എടുത്ത തീരുമാനത്തിൽ
ഉറച്ചു നിൽക്കാത്തവരോആണ്
പലപ്പോഴും
ജീവിതത്തിൽ ഒന്നും
നേടിയില്ല എന്ന
പരാതിയുമായി
നടക്കുന്നവർ.
ജീവിതത്തിൽ
എന്തെങ്കിലും
നേടണമെങ്കിൽ
ഉറച്ച തീരുമാനമെടുക്കുക.
അലസതയേയും
നീട്ടിവെയ്പ്പിനേയും
വകവെക്കാതെ
ലക്ഷ്യത്തെ എഴുതിവെച്ചും
മനസ്സിൽ നേടിയ അവസ്ഥ
മുന്നേ ചിത്രീകരിച്ചും
പ്രയത്നത്തിലൂടെ
മുന്നോട്ട് കുതിക്കുക.

Popular Posts