അറിവെന്ന സമ്പാദ്യം.ഖലീൽശംറാസ്

അറിവ് നേടുക
അത് നിന്നെ
സമ്പന്നനാക്കും.
പിന്നെ അറിവ്
പകർന്നുകൊടുക്കുക
അത് നിന്റെ
സമ്പത്തിൽ നിന്നും
കൂടുതൽ വളർത്തികൊണ്ടുവരും.

Popular Posts