സമാധാനത്തിന്റെ പാഥ.ഖലീൽശംറാസ്

മതമെന്നാൽ ശാന്തിയാണ്.
ക്ഷമയാണ് വിശ്വാസത്തിന്റെ പകുതി.
സമാധാനമാണ് പരസ്പരം
കൈമാറേണ്ടത്.
നിർബന്ധ പ്രാർത്ഥനകൾ.
കാരുണ്യവാനായ ദൈവത്തോടുള്ള
ഒരാശയവിനിമയമാണ്.
അതിന്
ശേഷം നിനക്ക് ലഭിക്കേണ്ടത്
എല്ലാ പോസിറ്റീവ് ഗുണങ്ങളും
നിറഞ്ഞ
നല്ലൊരു മനസ്സാണ്.
ഒന്നോർക്കുക.
ഈ ഒരവസ്ഥ കൈവരിക്കുന്നതിന്
വിലങ്ങായി
നിന്റെ ഉള്ളിൽ നിന്നും
പുറത്തുനിന്നും പ്രേരണകൾ
ഉണ്ടാവുക സ്വഭാവികമാണ്.
മതം പറഞ്ഞതിന്
നേരെ വിപരീതമായത് മതത്തിന്റെ
പേരിൽ കേൾക്കും.
സമാധാനത്തെ അശാന്തി എന്നു കേൾക്കും.
അങ്ങിനെ പലതും പലതും
കേൾക്കും.
അതിന്റെ പേരാണ് പരീക്ഷണം.
പക്ഷെ അതിനൊന്നിനു മുമ്പിലും
പതറാതെ
ശാന്തിയുടേയും കരുണയുടേയും
സമർപ്പണത്തിന്റേയും പാഥയിൽ
ഉറച്ചു നിൽക്കുക '

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്