മാതൃക.ഖലീൽശംറാസ്

നീ ഏതൊരു മേഖലയിലാണോ
വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നത്
അതേ മേഖലയിൽ വിജയം
കൈവരിച്ചവരെ കണ്ടെത്തുക.
അവരുടെ ആ മേഖലയിലെ
ജീവിതം പഠിക്കുക.
മാതൃകയാക്കുക.
അതിനെ വെളിച്ചമാക്കി
മുന്നേറുക.

Popular Posts