പ്രതിരോധത്തെ നീക്കംചെയ്യാൻ. ഖലീൽശംറാസ്

ക്ഷമിക്കാനും
മാപ്പുകൊടുക്കാനും
തയ്യാറാവുന്നതിലൂടെ
നിന്റെ മനസ്സിന്റെ
സുഖകരമായ യാത്രക്കുമുമ്പിൽ
സൃഷ്ടിക്കപ്പെട്ട
വലിയൊരു പ്രതിരോധത്തെയാണ്
നീ നീക്കം ചെയ്യുന്നത്.

Popular Posts