കുട്ടികളെ ഫുട്ബോൾ പോലെ. ഖലീൽ ശംറാസ്

ശരിക്കും പല രക്ഷിതാക്കൾക്കും
കുട്ടികൾ ഒരു ഫുട്ബോൾ പോലെയാണ്.
അവരോട് രക്ഷിതാക്കൾ
പരസ്പരം മൽസരിച്ച് തർക്കിച്ച്
കുട്ടികളെ ഒരു പന്തുപോലെ
തട്ടി കളാക്കുകയാണ്.
കളിയുടെ അവസാനത്തിൽ
കുട്ടിയും രക്ഷിതാവും
തോൽക്കുകയും ചെയ്യുന്നു.

Popular Posts