അറിവില്ലായ്മ.ഖലീൽശംറാസ്

ശരിക്കും വിഷയത്തിൽ
ഒരു പ്രാഥമിക
അറിവു പോലും
ഇല്ലാത്തവരാണ്
പലതിനെ കുറിച്ചും
ചർച്ച ചെയ്യുന്നത്.
അവർ വിളമ്പുന്ന
ശുദ്ധ മണ്ടത്തരങ്ങളെയാണ്
വിവരമുള്ളവർ പോലും
വലിയ ചർച്ചകൾക്കിടുന്നത്.
ആ അസംബന്ധങ്ങളുടെ
പേരിലാണ്
മഹാ ഭൂരിപക്ഷം
തങ്ങളുടെ മനസ്സമാധാനം
നഷ്ടപ്പെടുത്തുന്നത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്