പ്രതികരണങ്ങൾ.ഖലീൽശംറാസ്

മറ്റുള്ളവരുടെ പ്രതികരണമല്ല
മറിച്ച്
അവരുടെ പ്രതികരണങ്ങളോടുള്ള
നിന്റെ പ്രതികരണമാണ്
നിന്റെ മാനസികാവസ്ഥയെ
ബാധിക്കുന്നത്.
അതുകൊണ്ട് പ്രതികരണങ്ങളെയല്ല
മറിച്ച് അവയെ
നീ കൈകാര്യംചെയ്യുന്ന രീതി
ശ്രദ്ധിക്കുക.

Popular Posts