സാഹചര്യം.ഖലീൽശംറാസ്

നിന്റെ ചിന്തകളെ
നെഗറ്റീവുകളിൽ കേന്ദ്രീകരിച്ചുവെന്നതൊന്ന്
മാത്രമാണ്
പുറം ലോകത്തെ
ചീത്ത സാഹചര്യമായി വ്യാഖ്യാനിക്കാൻ
നിന്നെ പ്രേരിപ്പിച്ചത്.
ആ കേന്ദ്രീകരണം
പോസിറ്റീവിലേക്കാവുന്ന
നിമിഷം
ഈ ലോകവും നിനക്ക് നല്ലതാവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്