തീക്കട്ട.ഖലീൽശംറാസ്

മറ്റൊരാൾക്ക് നേരെ
എറിയാൻ തീക്കട്ടയും
കയ്യിൽ പിടിച്ചു നടക്കുന്നവർ
സ്വന്തം കൈ പൊള്ളിക്കാതെ
മറ്റൊരാൾക്ക്നേരെ
എറിയാൻ കഴിയില്ല
എന്ന സത്യം മറക്കുന്നു.
ഏറു കൊണ്ടാൽ
തിരിച്ചു ഇങ്ങോട്ടും
കിട്ടുമെന്നതും മറക്കുന്നു.

Popular Posts