കള്ളൻമാർ.ഖലീൽശംറാസ്

കള്ളൻമാർ
കള്ളനെ പിടിക്കാൻ വെച്ച
കെണിയിൽപോലും
കക്കാനുള്ള അവസരം
കണ്ടെത്തുന്നവരായിരിക്കും
എന്ന് ഇപ്പോൾ മനസ്സിലായി.
കെണി വെച്ചപ്പോൾ
അവരുടെയൊക്കെ
കണ്ണുനീരാണ്
നാട് പ്രതീക്ഷിച്ചത്.
പക്ഷെ കാണുന്നത്
അവരുടെ പൊട്ടിച്ചിരിയും.
പാവം ജനത്തിന്റെ
നെട്ടോട്ടവും പൊട്ടിക്കരച്ചിലും.

Popular Posts