പഠനം.ഖലീൽശംറാസ്

ഒന്നുതന്നെ
പഠിച്ചു കൊണ്ടിരിക്കുന്നവന്
അതു തന്നെ സത്യമാണെന്ന്
വിശ്വസിച്ച്
വളർച്ച കൈവരിക്കാൻ കഴിയാതെ
അവിടെ തന്നെ ഒതുങ്ങിപോവും
അതവിടെ കിടന്ന്
വൈകാരികതയായി
വളരും.
അത് മറ്റുള്ളവരോടുള്ള
തൊട്ടുകൂടായ്മയും
പേടിയുമായി വളരും.
പക്ഷെ തിരിച്ചറിവിനും
എല്ലാം മനസ്സിലാക്കാനും
എല്ലാം പഠിക്കാൻ
തയ്യാറാവുന്നവർ
നിസ്പക്ഷരും
മനുഷ്യരിൽ
ഏറ്റവും ഉന്നത വ്യക്തിത്വത്തിനുടമകളുമായി
വളരും,

Popular Posts