ജനത്തിന്റെ വിധി.ഖലീൽശംറാസ്

തീരുമാനങ്ങളുടെ
ശരിയോ തെറ്റോ
അല്ല ഇവിടെ
ജനത്തിന്റെ വിധി
നിർണ്ണയിക്കുന്നത്.
മറിച്ച്
അവർക്ക്
അതുകൊണ്ട്
ഉപകാരം ലഭിച്ചോ ഇല്ലേ
എന്നതാണ്.
ഭരണകൂടം സംതൃപ്തകരം
എന്നുകരുതിയെടുക്കുന്ന
തീരുമാനങ്ങൾ
അവരിൽവേദനയാണ്
ഉണ്ടാക്കുന്നതെങ്കിൽ
ആ വേദനയാണ്
ശരിക്കും അതിനുലഭിച്ച ഉത്തരം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്