ഫലം.ഖലീൽശംറാസ്

ഓരോ ബുദ്ധിമുട്ടും
ഏറ്റവും സുന്തരകരമായ
ഒരോർമ്മയായി
പരിവർത്തനം ചെയ്യുന്ന
ഒരു ദിവസം ഉണ്ട്.
അത് അതിന്റെ
ശരിയായ ഫലം
വന്നെത്തുന്ന ദിവസമാണ്.

Popular Posts