മറുപടി.ഖലീൽ ശംറാസ്

എല്ലാ വിഷയങ്ങൾക്കും
നീ മറുപടി കൊടുക്കേണ്ടതില്ല.
പ്രത്യേകിച്ച് കഴിഞ്ഞുപോയ
ഇന്നലെകളിലെ
പ്രതിസന്ധികളെ
ഈ വിലപ്പെട്ട
ജീവിക്കുന്ന
നിമിഷത്തിലേക്ക് ചർച്ചക്ക്
കൊണ്ടുവരുന്നവരോട്.
പലപ്പോഴും നല്ല മാറ്റങ്ങൾക്ക്
തയ്യാറാവാതെ
താൻ പഠിച്ചുവെച്ച
തെറ്റായ വിശ്വാസധാരക്കനുസരിച്ച്
സംസാരിക്കുന്നവരാണ്
ഇത്തരം ചർച്ചകളിൽ
ഏർപ്പെടുന്നത്.
നീ നൽകുന്ന
ശരിയായ മറുപടിയെ പോലും
അവർ ആ തെറ്റായ
വിശ്വാസത്തിന്റെ
മെഷിനിലിട്ട്
വ്യാഖ്യാനിക്കുമ്പോൾ
നിന്റെ മനസ്സമാധാനം
നഷ്ടപ്പെടാൻ അത് കാരണമാവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras