പ്രശ്നങ്ങളിൽനിന്നും ഓട്ടം.ഖലീൽശംറാസ്

പ്രശ്നങ്ങൾ നിറഞ്ഞ
ലോകത്തിൽ നിന്നും
ബുദ്ധൻ
വനാന്തരങ്ങളിലേക്ക് ഓടി.
വനകളില്ലാത്ത ഇന്നിൽ
പ്രശ്നങ്ങളിൽ നിന്നും
രക്ഷ വേണമെങ്കിൽ
നീ നിന്നിലേക്ക്
ഓടുക,

Popular Posts