മരണം പ്രകാശമാണ്. ഖലീൽശംറാസ്

മരണം പ്രകാശമാണ്.
സ്വർഗത്തിലേക്കുള്ള കവാടമാണ്.
അല്ലാതെ ഇരുട്ടില്ല.
ഒരുപാട് നൻമകൾ ചെയ്ത്
സ്നേഹവും സമാധാനവും
കൈമാറി
അറിവുകൾ നേടി
ക്ഷമ കൈകൊണ്ട്
സമ്പൂർണ്ണ
ഈശ്വര സമർപ്പണത്തിലൂടെ
ആ പ്രകാശത്തിന്റെ
ഭാഗമാകാനും
ഒരുങ്ങി നിൽക്കുക.

Popular Posts