എന്ത് കാണണം? ഖലീൽശംറാസ്

ഒരോ മനുഷ്യന്റേയും
വാക്കുകൾക്കും
പ്രവർത്തികൾക്കും
പിറകിലെ
അവരുടെ
ചിന്താധാരകളും
മനോഭാവവുമാണ്
നീ കാണേണ്ടത്.
അല്ലാതെ നിന്റെ
ചിന്തകൾക്കും മനോഭാവത്തിനും
മുന്നിലെ ഫലമായി
അവരുടെ വാക്കുകളേയും
പ്രവർത്തികളേയും
കാണരുത്.

Popular Posts