നല്ല ഗുണങ്ങളും വിമർശിക്കപ്പെടും. ഖലീൽശംറാസ്

നിന്നിലെ ഓരോ
നല്ല ഗുണങ്ങളും
വിമർശിക്കപ്പെടുകതന്നെ ചെയ്യും.
ഇനി മറ്റൊരു തെറ്റിനായി
നീ വിമർശിക്കപ്പെടുമ്പോൾ
നിന്റെ ഏറ്റവും നല്ല ശരിയെ
അതിനോട് ചേർത്ത്വെക്കുകയും ചെയ്യും.
എന്തുണ്ടായിട്ടെന്താ
പഠിച്ചിട്ടെന്താ
തുടങ്ങി നീളുന്ന
ബന്ധപ്പെടുത്തലുകൾ.
വിഷയം മറ്റുള്ളവരുടെ
ഇത്തരം പരാമർശങ്ങളിലല്ല
മറിച്ച്
ഇത്തരം സാഹചര്യങ്ങളിലൊന്നും
അവയെ
നഷ്ടപ്പെടാതെ നോക്കുന്നതിലാണ്.

Popular Posts