ഗുണകരമല്ലാത്ത ചിന്തകൾ.ഖലീൽശംറാസ്

പഴയ ചിന്തകൾ
നിനക്ക് ഗുണകരമല്ലാത്തതും
സമാധാനം നഷ്ടപ്പെടുത്തിയതുമായ
ഒരു ഇനിനെയാണ്
സൃഷ്ടിച്ചതെങ്കിൽ
ഈ ഒരു നിമിഷംതന്നെ
ആ ചിന്തയെമാറ്റി
പുതിയതൊന്ന്
സൃഷ്ടിക്കുക.
ആ പോസിറ്റീവ്
ചിന്തയിൽ നിന്നും
നിന്റെ പുതിയ ജീവിതത്തെ
വളർത്തികൊണ്ടുവരിക.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്