നല്ല ചിത്രം.ഖലീൽശംറാസ്

ഓരോ വ്യക്തിയിലും
എന്തെങ്കിലും നല്ലതൊന്ന്
കണ്ടെത്തുക.
അത് നിന്റെ
മനസ്സിലെ അവരുടെ ചിത്രമാക്കുക.
പിന്നീട് മറ്റൊരിക്കൽ
ആ വ്യക്തിയെ
ഓർക്കുകയോ കാണുകയോ
ചെയ്യുമ്പോൾ
മനസ്സിൽ തെളിഞ്ഞുവരേണ്ടത്
ആ ചിത്രമാവണം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras