മൽസരം.ഖലീൽശംറാസ്

ഇവിടെ നിനക്കാരോടും
മൽസരിക്കാനില്ല.
ആരാടും താരതമ്യപ്പെടുത്താനുമില്ല.
എല്ലാവരും വ്യത്യസ്തരാണ്.
പക്ഷെ നിനക്ക്
മൽസരിക്കാനും
താരതമ്യപ്പെടുത്താനും
ഒരാൾ ഇവിടെയുണ്ട്.
അത് മറ്റാരുമല്ല
മറിച്ച് നീ തന്നെയാണ്.

Popular Posts