പ്രാധമികാവശ്യങ്ങൾ.ഖലീൽ 1ശംറാസ്

മനുഷ്യന്റെ
ഏറ്റവും പ്രാധമികാവശ്യമാണ്
പണവും ഭക്ഷണവും.
അതിന് നട്ടം തിരിയേണ്ട
ഒരവസ്ഥ സൃഷ്ടിക്കപ്പെട്ടാൽ
മനുഷ്യമനസ്സ് ഒരുപാട്
വേദനിക്കും.
ആ വേദനയുടെ
പ്രതികരണം
മറ്റു പ്രതികരണങ്ങളേക്കാളും
കഠിനമായിരിക്കും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്